Showing posts with label ആത്മഹത്യാ പ്രതിരോധം. Show all posts
Showing posts with label ആത്മഹത്യാ പ്രതിരോധം. Show all posts

Tuesday, January 7, 2020

ആത്മഹത്യാ പ്രതിരോധം

ആത്മഹത്യാ പ്രതിരോധം 

ഒക്ടോബർ 10 ലോക മനശാസ്ത്ര ദിനമായി ആചരിക്കുകയാം  ഈ വർഷത്തെ പ്രധാന ചർച്ചാവിഷയം  ആത്മഹത്യാ പ്രതിരോധം ആണ് ലോകത്ത് ഓരോ മൂന്ന് സെക്കൻഡിലും ഒരാൾ ആത്മഹത്യക്ക് ശ്രമിക്കുന്നു ഓരോ 40 സെക്കൻഡിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു വളരെ അടിയന്തരമായി നമ്മൾ എന്തെങ്കിലും ചെയ്തേ പറ്റൂ ഈ ലോകത്ത് ഇത്രയും പ്രശ്നങ്ങൾ ഉണ്ട് എന്ന് പറയുകയല്ല വേണ്ടത് പരിഹാര മാർഗങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ്
''.'തീർച്ചയായും നമ്മൾക്ക് അതിനായി കൈകോർക്കാം രോഗങ്ങൾ കൊണ്ടോ ഒക്കെയാണ് പലരും ചെയ്യുന്നത് ആത്മഹത്യയുടെ കാരണങ്ങൾ പലതാണ് ഉള്ള രോഗങ്ങളാൽ ആത്മഹത്യ ചെയ്യുന്നവർക്ക് നിർബന്ധമായും വൈദ്യ സഹായം ലഭ്യമാക്കേണ്ട തന്നെയാണ് പലപ്പോഴും നമ്മുടെ അറിവില്ലായ്മ കൊണ്ടാണ് വലിയൊരു ശതമാനം ആത്മഹത്യകളും സമൂഹത്തിൽ സംഭവിക്കുന്നത് അത് നമ്മൾ അതിനെ കുറിച്ച് കൃത്യമായി ബോധമുള്ളവർ ആവുകയാണെങ്കിൽ വലിയൊരു ശതമാനം ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നമുക്ക് സാധിക്കും ഇത്രയും കാലത്തെ കൗൺസിലിംഗ് നൂറുകണക്കിന് മനുഷ്യരെ വ്യക്തികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നത് ഈ സമയത്ത് ഓർമിക്കുക ഏതെങ്കിലും തരത്തിലുള്ള വിഷാദരോഗ താൽ ആത്മഹത്യ ചെയ്യുന്നവരെ വേണ്ടതുപോലെ നമ്മൾ മനസ്സിലാക്കാത്തത് കാരണം കൃത്യമായി അവരെ കുറ്റപ്പെടുത്തുകയോ ഉപദേശിക്കുകയും ചെയ്യാതെ അവരുടെ കൂടെ നിൽക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയാണ് വേണ്ടത് മറ്റു പല വാഗ്ദാനങ്ങളും നൽകി നമ്മുടെ കബളിപ്പിക്കുന്ന വരും നമുക്കുചുറ്റും ഒരുപാടുണ്ട് വളരെ കൃത്യമായ ചികിത്സയാണ് വേണ്ടത് ചികിത്സയിലൂടെ മാത്രമാണ് നമുക്ക് അത് മാറ്റിയെടുക്കാൻ സാധിക്കുന്നത് എന്ന തിരിച്ചറിവ് നമുക്ക് വേണം ഇത് കൂടാതെ കേൾക്കുന്ന മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് പ്രണയം പരാജയപ്പെടുമോ എന്ന് ഭയം ബൈക്ക് മൊബൈൽ ഫോൺ വാങ്ങി കൊടുക്കുന്നതിനുള്ള പ്രതിഷേധം ആദം കുറ്റപ്പെടുത്തലുകൾ സഹിക്കാം നേരിടാൻ സാധിക്കാതെ ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കാതെ അതെ ഒറ്റപ്പെട്ടു എന്ന തോന്നൽ ഉണ്ടാകുമ്പോൾ മാറ് രോഗിയാണ് എന്ന് അറിയുമ്പോൾ ഇപ്പോൾ ഒക്കെയാണ് ആത്മഹത്യയുടെ മറ്റുകാരണങ്ങൾ എന്തുതന്നെയായാലും ശക്തമായ ഹായ് സപ്പോർട്ട് കൊണ്ട് ഉണ്ട് ഒരു വ്യക്തിയെ എംപവർ ചെയ്യുന്നതിലൂടെ അയാളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിക്കും കുംഭ കൂടെ എന്ന് ഒരു വാക്ക് വളരെ ശക്തമായ ഒരു മന്ത്രമാണ് ഒരുപക്ഷേ ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരു വ്യക്തി നിങ്ങളിൽ നിന്നും ഈ വാക്കുകൾ കേൾക്കുമ്പോൾ അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത വളരെയേറെയാണ് നമ്മൾ ഒന്നിച്ചു പറയാം ഞങ്ങളുണ്ട് കൂടെ