വളരെ ആഴത്തിലുള്ള ധ്യാനം പരിശീലിക്കുന്നതിനായി ഉള്ള ചില വ്യായാമങ്ങൾ ആണ് താഴെ കൊടുക്കുന്നത്
1.ത്രാടകം
നിങ്ങളുടെ ശ്രദ്ധയെ വികസിപ്പിക്കാൻ ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് ത്രാടകം ത്രാടകം എന്നാൽ ഒരു വസ്തുവിലേക്കു ഇമ വെട്ടാതെ മറ്റൊരു ചിന്ത മനസ്സിൽ വരാതെ നോക്കി കാണാനുള്ള മനസിന്റെ വ്യായാമമാണ് .
നിങ്ങളുടെ ശ്രദ്ധയെ വികസിപ്പിക്കാൻ ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് ത്രാടകം ത്രാടകം എന്നാൽ ഒരു വസ്തുവിലേക്കു ഇമ വെട്ടാതെ മറ്റൊരു ചിന്ത മനസ്സിൽ വരാതെ നോക്കി കാണാനുള്ള മനസിന്റെ വ്യായാമമാണ് .
ഒരു വിളക്കിലെ ദീപമോ , മെഴുകുതിരിയേയോ , തിളങ്ങുന്ന എന്തെങ്കിലും പ്രത്യേക ആകൃതിയിലുള്ള വസ്തുവോ , അല്ലെങ്കിൽ കുങ്കുമ പൊട്ടോ തുടങ്ങിയവ ഉപയോഗിക്കാം .
ഇമവെട്ടാതെ വസ്തുവിലേക്ക് മാത്രം നോക്കി നിൽക്കുക മനസ്സിലെ ചിന്തകളെ ശ്രദ്ധിക്കുക കണ്ണന് ക്ഷീണം വരുമ്പോൾ മാത്രം കണ്ണുകളടച്ച്
ആ ദൃശ്യം മനസ്സിൽ കാണാൻ ശ്രമിക്കുക
ചിന്തകളെ നിരീക്ഷിക്കുക
ആ ദൃശ്യം മനസ്സിൽ കാണാൻ ശ്രമിക്കുക
ചിന്തകളെ നിരീക്ഷിക്കുക
ദിവസവും ഈ ധ്യാനം ചെയ്യുന്നത് നിങ്ങളിലെ ശ്രദ്ധയെ വർധിപ്പിക്കും , ചിന്തകളെ കുറക്കാൻ സഹായിക്കുകയും ചെയ്യും.
2.ശക്തി ക്രിയ ധ്യാനം
മനസിലെ ചിന്തകളെ ശാന്തമാക്കാൻ മറ്റൊരു വഴിയുള്ളതു
നിങ്ങളുടെ ശരീരത്തിലെ ഓരോ പേശികളെയും തുടർച്ചയായി ചലിപ്പിക്കുക എന്നതാണ് .
എഴുന്നേറ്റു നിൽക്കുക ,
നിങ്ങളുടെ വിരലുകളെല്ലാം അടക്കുകയും
നിവർത്തികയുംചെയ്യുക
നിങ്ങളുടെ കൈകൾ കറക്കുക , നിന്നനിലിൽ ചാടുക ,
തല കുലുക്കുക , ശബ്ദമുണ്ടാക്കുക , നിങ്ങളുടെ ശരീരത്തിലെ ഓരോ പേശികളും സജീവവും ചലിച്ചുകൊണ്ടിരിക്കുന്നതുമാണെന്ന് ഉറപ്പുവരുത്തുക .
യാതൊരു നിയന്ത്രണവുമില്ലാതെ പ്രകൃതിയുടെ താളത്തിനനുസരിച്ച് ശരീര അവയവങ്ങൾ നിർത്താതെ ചലിപ്പിക്കുക
ആവശ്യമെങ്കിൽ പശ്ചാത്തലത്തിൽ ദ്രുതതാളത്തിൽ ഉള്ള സംഗീതം വെക്കാം
ഏകദേശം പത്ത് മിനിറ്റോളം നിങ്ങൾ ഇത് ചെയ്തുകഴിഞ്ഞാൽ ,
പെട്ടെന്ന് നിർത്തി വേഗത്തിൽ ധ്യാനത്തിന് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക
എല്ലാ ബാഹ്യചിന്തകളും നിങ്ങളുടെ മനസ്സിൽ നിന്ന് പുറന്തള്ളപ്പെടും . നിങ്ങളുടെ കിതപ്പിൽ മാത്രം ശ്രദ്ധനൽകുക ,
മനസ്സിനെയും ശരീരത്തെയും
ശ്വാസഗതിയും ശ്രദ്ധിക്കുക

വളരെ ആഴത്തിലുള്ള ധ്യാനത്തിലേക്ക്
നിങ്ങൾ നയിക്കപ്പെടും
നിങ്ങൾ നയിക്കപ്പെടും
പശ്ചാത്തലത്തിൽ സംഗീതം ക്രമീകരിക്കുക യാണെങ്കിൽ
10 മിനിറ്റ് ദ്രുത താളവും പിന്നീട് 30 മിനിറ്റോളം ഓടക്കുഴൽ നാദമോ ശാന്തമായ ഏതെങ്കിലും സംഗീത ഉപകരണങ്ങളുടെ ശബ്ദമോ ക്രമീകരിച്ചു വെക്കുന്നത് കൂടുതൽനന്നായിരിക്കും
10 മിനിറ്റ് ദ്രുത താളവും പിന്നീട് 30 മിനിറ്റോളം ഓടക്കുഴൽ നാദമോ ശാന്തമായ ഏതെങ്കിലും സംഗീത ഉപകരണങ്ങളുടെ ശബ്ദമോ ക്രമീകരിച്ചു വെക്കുന്നത് കൂടുതൽനന്നായിരിക്കും
ഏതെങ്കിലും തരത്തിലുള്ള ഹൃദയസംബന്ധമായ അസുഖമുള്ളവർ
ശാരീരികമായ അവശതയും ബുദ്ധിമുട്ടുമുള്ളവർ
ഈ രീതി സ്വീകരിക്കേണ്ടതില്ല
വളരെ ദ്രുതഗതിയിൽ നിങ്ങൾ ചലിക്കുമ്പോൾ ചലനം നിയന്ത്രണാതീതം ആവാനും വീഴാനും സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധേണം ഒരു റൂം അടച്ചിട്ടിരുന്ന് ചെയ്യുന്നതാണ് നല്ലത്. ഒന്നിലധികം പേർ ഒന്നിച്ച് ചെയ്യുന്നതും നല്ലതാണ്
3.മഹാ ശ്വസനക്രിയ
എവിടെയെങ്കിലും സ്വസ്ഥമായിരുന്ന് ശ്വാസത്തെ ശ്രദ്ധിക്കുക
ഒരു ശ്വാസം പുറത്തേക്കു വിട്ട് അടുത്ത ശ്വാസം അകത്തേക്ക് എടുക്കുന്നതിന് മുമ്പുള്ള സമയത്തെ ശ്രദ്ധിക്കുക
ശ്വാസത്തിലെ വിടവ് എന്നാണ് ഇതിനെ പറയുന്നത്
ശ്വാസത്തിലെ വിടവ് ശ്രദ്ധിക്കുക
അകത്തേക്ക് എടുക്കുന്ന ശ്വാസം നിങ്ങളുടെ ജീവനാണ് പുറത്തേക്ക് വിടുന്ന ശ്വാസം നിങ്ങളുടെ മരണമാണ്അതിനാൽ ശ്വാസം പുറത്തുവിട്ടു അടുത്തശ്വാസം അകത്തേക്ക് എടുക്കുന്നതിന് മുമ്പ് ഉള്ള സമയെത്തെ സംയമനം ചെയ്താൽമരണത്തിനുശേഷം അടുത്ത ജന്മത്തിനു മുമ്പുള്ള സമയത്തെ അറിയാൻ സാധിക്കും ജീവാത്മാവിനെ അറിയാൻ സാധിക്കും
പരമാത്മാവിനെ അറിയാൻ സാധിക്കും
ഇത് വിജ്ഞാന ഭൈരവ തന്ത്രത്തിലെ വളരെ വിശേഷപ്പെട്ട ഒരു ധാരണയാണ്.
4. വിപസന - 1
സ്വസ്ഥമായി ഒരു സ്ഥലത്തിരുന്ന് കണ്ണുകൾ അടച്ചു വെച്ചു കൊണ്ട്
ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ വയർ വികസിക്കുന്നതും ശ്വാസം പുറത്തേക്കു വിടുമ്പോൾ ഒട്ടുന്നതായും ശ്രദ്ധിച്ചു ശ്വാസഗതിയെനിരീക്ഷിക്കുക
5. വിപസന - 2
സ്വസ്ഥമായി ഒരു സ്ഥലത്തിരുന്ന് കണ്ണുകൾ അടച്ചു വച്ചു കൊണ്ട്ശ്വാസോച്ഛാസം നിരീക്ഷിക്കുക
ശ്വാസം അകത്തേക്ക്എടുക്കുമ്പോൾ
നാസാഗ്രഭാഗത്ത് നേരിയ തണുപ്പും
ശ്വാസം പുറത്തേക്ക് വിടുമ്പോൾ നേരിയ ചൂടും അനുഭവപ്പെടുന്നത്ശ്രദ്ധിക്കുക
പുതിയ അറിവ് നൽകിയതിന് നന്ദി...
ReplyDeleteപുതിയ അനുഭവങ്ങൾ
ReplyDeleteവളരെ നന്ദി, ശ്രീനാഥ് ജി..🙏
ReplyDeleteപുതിയ അനുഭവങ്ങൾ നന്ദി
ReplyDelete