ദേവീ കവചം
അസ്യ ശ്രീ ദേവി കവച സ്തോത്ര മഹാ മന്ത്രസ്യ, ബ്രഹ്മ ഋഷി:,അനുഷ്ടുപ് ചന്ദ:, മഹാലക്ഷ്മി ദേവത ഹ്രാം ബീജം, ഹ്രീം ശക്തി, ഹ്രൂം കീലകം ശ്രീമഹാലക്ഷ്മി പ്രസാദ സിദ്ധ്യർതെ ജപേ വിനിയോഗ:, ഹ്രാം ഇത്യാദി ഷഡംഗ ന്യാസ:
ധ്യാനം
സൗവർണ്ണാംബുജമദ്ധ്യഗാം ത്രിനയനാം സൗദാമിനീം സന്നിഭം
ശംഖം ചക്രവരാഭയശ്ച ദധതീം ഇന്ദോ: കലാം ബീഭ്രതീം
ഗ്രൈവേയാംഗദഹാരകുണ്ഡലധരാം ആഖണ്ഡലാദ്യേയ് സ്തുതാം
ധ്യായേദ്വിന്ധ്യനിവാസിനീം ശശിമുഖം പാർശ്വസ്ഥപഞ്ചാനനാം
ശംഘം ചക്രമതോ ധനുശ്ച ദധതീം വിഭ്രാമിതാം തർജ്ജനീം
വാമേ ശക്തിമസിം ശരാൻ കലയതീം തിര്യക് ത്രിശൂലം ഭുജൈ:
സന്നദ്ധാമ് വിവിധായുധൈ: പരിവൃതാം മന്ത്രീം കുമാരീജനൈ:
ധ്യായേദിഷ്ടവരപ്രദാമ് തൃനയനാം സിംഹാധിരൂഡാം ശിവാം
വാണീപതേർവരവിമോഹിതദുഷ്ടദൈത്യദർപ്പാഹിദ ഷ്ടമനുജാരികുലാനിതാനി
തച്‌ച്യംഗമധ്യനടനേന വിഹന്യമാനാ
രക്ഷാമ് കരോതു മമ സാ ത്രിപുരാധിവാസാം
ശംഖാസിചാപശരഭിന്നകരാം ത്രിനേത്രാം
തിഗ്മേതരാംശുകലയാ വിലസത് കിരീടാം
സിംഹസ്ഥിതാം സാസുരസിദ്ധാനുതാം ച ദുർഗ്ഗാം
ദൂർവ്വാനിഭം ദുരിതവർഗ്ഗഹരാം നമാമി
ഓം നമശ്ചണ്ഡികായേ
മാർക്കണ്ഡേയ ഉവാച
ഓം യദ്‌ഗുഹ്യം പരമം ലോകേ സർവരക്ഷാകരം തൃണാം
യന്ന കസ്യചിദാഖ്യാതം തന്മേ ഭ്രൂഹി പിതാമഹ
ബ്രഹ്മോവാച
അസ്തി ഗൃഹ്യതമം വിപ്ര സർവഭൂതോപകാരകം
ദേവ്യാസ്തു കവചം പുണ്യം തച്ഛൃുണുക്ഷ്വമഹാമുനേ
പ്രഥമം ശൈലപുത്രീ ച ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഘണ്ഡേതി കൂഷ്മാണ്ഡേതി ചതുർത്ഥകം
പഞ്ചമം സ്കന്ദമാതേതി ഷഷ്ഠം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൗരീത ചാഷ്ടമം
നവമം സിദ്ധിദാത്രീ ച നവദുർഗ്ഗാ പ്രകീർതിതാഃ
ഉക്താന്യേതാനി നാമാനി ബ്രഹ്മണൈവ മഹാത്മനാ
അഗ്നിനാ ദഹ്യമാനസ്തു ശത്രുമദ്ധ്യേഗതോരണേ
വിഷമേ ദുർഗമേ ചൈവ ഭയാർത്താ: ശരണം ഗതഃ
ന തേഷാo ജയതേ കിഞ്ചിത് അശുഭം രണസങ്കടേ
നാപദം തസ്യ പശ്യാമി ശോകദുഃഖഭയം നഹി
യൈസ്തു ഭക്ത്യാ സ്മൃതാ നൂനം തേഷാവൃദ്ധി: പ്രജായതേ
യേ ത്വാo സ്മരന്തി ദേവേശി രക്ഷസേ താന്ന സംശയഃ
പ്രേതസംസ്‌ഥാ തു ചാമുണ്ഡാ വാരാഹി മഹിഷാസനാ
ഐന്ദ്രീ ഗജസമാരൂഢാ വൈഷ്ണവി ഗരുഡാസനാ
മഹേശ്വരീ വൃഷാരൂഢാ കൗമാരി ശിഖിവാഹനാ
ലക്ഷ്മീ: പദ്മാസനാ ദേവീ പദ്മഹസ്താ ഹരിപ്രിയാ
ശ്വേതരൂപധരാ ദേവീ ഈശ്വരീ വൃഷവാഹനാ
ബ്രാഹ്മി ഹംസസമാരൂഢാ സർവാഭരണ ഭൂഷിതാ
ഇത്യേതാ മാതര: സർവാഃ സർവ്വയോഗസമന്വിതാഃ
നാനാഭരണശോഭാഡ്യ നാനാരത്നോപ ശോഭിതഃ
ദൃശ്യന്തേ രഥമാരൂഢാ ദേവ്യ: ക്രോധസമാകുല:
ശംഖം ചക്രം ഗദാo ശക്തിം ഹലം ച മുസലായുധം
ഖേടകം തോമരം ചൈവ പരശും പാശമേവ ച
കുന്തായുദ്ധം ത്രിശൂലം ച ശാരംഗാമായുധമുത്തമം
ദൈത്യാനാം ദേഹനാശായ ഭക്താനാ - മഭയായ ചാ
ധാരയാന്ത്യായുധാനീത്ഥം ദേവാനാം ച ഹിതായ വൈ
നമസ്തേസ്തു മഹാരൗദ്രേ മഹാഘോരപരാക്രമേ
മഹാബലേ മഹോത്സാഹേ മഹാഭയ -വിനാശിനി
ത്രാഹി മാം ദേവി ദുഷ്പ്രേക്ഷ്യേ ശത്രൂണാം ഭയവർദ്ധിനി
പ്രാച്യാo രക്ഷതു മാമൈന്ദ്രി ആഗ്നേയാമഗ്നിദേവതാ
ദക്ഷിണേവതു വാരാഹി നൈര്യത്യാo ഖഡ്ഗധാരിണീ
പ്രതീച്യാo വാരുണീരക്ഷേത് വായവ്യാo മൃഗവാഹിനീ
ഉദീച്യാo പാതു കൗമാരീ ഐശ്യാന്യാം ശൂലധാരിണീ
ഊർധ്വം ബ്രഹ്‌മാണി മേ രക്ഷേത് അധസ്‌താദ്വൈഷ്ണവീതഥാ
ഏവം ദശ ദിശോ രക്ഷേചാമുണ്ഡാ ശവവാഹനാ
ജയാ മേ ഛാഗ്രത: പാത്തു വിജയാ പാതു പൃഷ്ഠതഃ
അജിതാ വാമപാർശ്വേ തു ദക്ഷിണേ ചാപരാജിതാ
ശിഖാമുദ്യോതിനീ രക്ഷേത് ഉമാമൂർധ്നീ വ്യവസ്ഥിതാ
മാലാധാരി ലാലാടേ ച ഭ്രുവൗ രക്ഷേ ദ്യശസ്വിനീ
ത്രിനേത്രാ ച ഭ്രുവോർമധ്യേ യമഘണ്ടാ ച നാസികേ
ശംഖിനീ ചുക്ഷുഷോർമധ്യേ ശ്രോത്രയോർദ്വാരവാസിനീ
കപോലോകാളികാ രക്ഷേത് കർണമൂലേതു ശാംകരീ
നാസികായാം സുഗന്ധാച ഉത്തരോഷ്ഠെ ച ചർചികാ
അധരേ ചാമൃതകലാ ജിഹ്വായാം ച സരസ്വതീ
ദന്താൻ രക്ഷതു കൗമാരീ കണ്ഠദേശേ തു ചണ്ഡികാ
ഘണ്ടികാം ചിത്രഘണ്ടാ ച മഹാമായാ ചാ താലുകേ
കാമാക്ഷീ ചിബുകം രക്ഷേത് വാചം മേ സർവമംഗളാ
ഗ്രീവായാം ഭദ്രകാളീ ച പൃഷ്ഠവംശേ ധനുർധരീ
നീലഗ്രീവാ ബഹിഃ കണ്ഠെ നളികാം നളകൂബരീ
സ്കന്ധയോ: ഖഡ്ഗിനീ രക്ഷേത് ബാഹു മേ വജ്രധാരിണി
ഹസ്തയോർദണ്ഡിനീ രക്ഷേത് അംബികാ ചാംഗുലീഷു ച
നഖത്വം ശൂലേശ്വരീ രക്ഷേത് കുക്ഷൗ രക്ഷേന്നളേശ്വരീ
സ്തനൗ രക്ഷേന്മഹാദേവീ: മനശ്ശോകവിനാശിനീ
ഹൃദയേ ലളിതാ ദേവീ ഉദരേ ശൂലധാരിണീ
നാഭൗ ച കാമിനീ രക്ഷേത് ഗുഹ്യ - ഗുഹ്യേശ്വരീ തഥാ
പൂതനാ കാമികാ മേഢൃം ഗുദേ മഹിഷവാഹിനീ
കട്യാം ഭഗവതീ രക്ഷേത് ജാനൂനീ വിന്ധ്യവാസിനീ
ജംഘെ മഹാബല,രക്ഷേത് സർവ്വകാമപ്രദായിനീ
ഗുല്ഫ യോർനാരസിംഹീ ച പാദപൃഷ്ഠെ തു തൈജസീ
പാദാംഗുലീഷു ശ്രീ രക്ഷേത് പാദാദസ്തലവാസിനീ
നഖാൻ ദംഷ്ട്രികരാളീ ച കേശാം ശ്ചൈവോർധ്വകേശിനീ
രോമകൂപേഷു കൗബേരി ത്വചം വാഗീശ്വരീ തഥാ
രക്ത - മജ്ജാവസാമാംസാന്യസ്ഥി മേദാംസി പാർവതീ
ആന്ത്രാണി കാളരാത്രീശ്ച പിത്തം ചാ മുകുടേശ്വരീ
പദ്മാവതീ പദ്മകോശേ കഫേ ചൂഡാമണിസ്തഥാ
ജ്വാലാമുഖീ നഖജ്വാലാം അഭേദ്യാ സർവ്വസന്ധിഷു
ശുക്രം ബ്രഹ്‌മാണി മേ രക്ഷേത് ച്ഛായാം ച്ഛത്രേശ്വരീ തഥാ
അഹങ്കാരം മനോബുദ്ധീം രക്ഷേന്മേ ധർമ്മധാരിണീ
പ്രാണാപാനൗ തഥാ വ്യാനാം ഉദാനം ചാ സമാനകം
വജ്രഹസ്താ ച മേ രക്ഷേത് പ്രാണം കല്യാണശോഭനാ
രസേ രൂപേ ച ഗന്ധേ ച ശബ്ദേ സ്പർശേ ച യോഗിനീ
സത്വം രജസ്തമശ്ചൈവ രക്ഷേന്നാരായണീ സദാ
ആയൂ രക്ഷതു വാരാഹീം ധർമം രക്ഷതു വൈഷ്ണവീ
യശഃകീർത്തിം ച ലക്ഷ്മീം ച ധനം വിദ്യാംച ചക്രിണീ
ഗോത്രമിന്ദ്രാണി മേ രക്ഷേത് പശൂന്മേ രക്ഷ ചണ്ഡികേ
പുത്രാൻ രക്ഷേന്മഹാലക്ഷ്മീർഭാര്യാം രക്ഷതു ഭൈരവീ
പന്ഥാനം സുപഥാ രക്ഷേന്മാർഗം ക്ഷേമകരീ തഥാ
രാജദ്വാരേ മഹാലക്ഷ്മീർവിജയാ സർവതഃ സ്ഥിതാ
രക്ഷാഹീനം തു യത് സ്ഥാനം വർജ്ജിതം കവചേന തു
തത് സർവം രക്ഷമേ ദേവീ ജയന്തീ പാപനാശിനീ
പദമേകം ന ഗച്‌ഛേത് തു യദിച്ഛേശുഭമാത്മനഃ
കവചേനാവൃതോ നിത്യം യത്ര യത്രൈവ ഗച്‌ഛതി
തത്ര തത്രാർത്ഥലാഭശ്ച വിജയ: സർവകാമിക:
യം യം ചിന്തയതേ കാമം തം തം പ്രാപ്നോതി നിശ്ചിതം
പേരമൈശ്വര്യ-മതുലം പ്രാപ്സ്യതേ ഭൂതലേ പുമാൻ
നിർഭയോ ജായതേ മർത്യ: സംഗ്രാമേഷ്വപരാജിതഃ
ത്രൈലോക്യേ തു ഭവേത്‍പൂജ്യ: കവചേനാവൃതഃ പൂമാൻ
ഇദം തു ദേവ്യാ: കവചം ദേവാനാമപി ദുർല്ലഭം
യഃ പഠെത് പ്രയതോ നിത്യം ത്രിസന്ധ്യം ശ്രദ്ധയാന്വിത:
ദൈവീ കലാ ഭവേത് തസ്യ ത്രൈലോക്യേഷ്വപരാജിതഃ
ജീവേദ് വർഷശതം സാഗ്രം അപമൃത്യു വിവർജ്ജിത:
നശ്യന്തി വ്യാധയസർവേ ലൂതാവിസ്ഫോടദാകയഃ
സ്ഥാവരം ജംഗമം ചൈവ കൃത്രിമം ചാപി യദ്വിഷം
അഭിചാരാണി സർവാണി മന്ത്രായന്ത്രാണി ഭൂതലേ
ഭൂചരാഃ ഖേചരാശ്ചൈവ ജലജാശ്ചൊപദേശികാ:
സഹജ കുലജാ മാലാ ഡാകിനീ ശാകിനീ തഥാ
അന്തരീക്ഷചരാ ഘോരാ ഡാകിന്യശ്ച മഹാബലാ:
ഗ്രഹ - ഭൂതപിശാചാശ്ച യക്ഷ ഗന്ധർവരാക്ഷസഃ
ബ്രഹ്മരാക്ഷസ വേതാളാ: കൂശ്മാണ്ഡാ ഭൈരവാദയഃ
നശ്യന്തി ദർശനാത്തസ്യ കവചേ ഹൃദി സംസ്ഥിതേ
മാനോന്നതിർഭവേദ്രാജ്ഞ: തേജോവൃദ്ധികരം പരം
യശസാ വർദ്ധതേ സോപി കീർത്തിമണ്ഡിതഭൂതലേ
ജപേത് സപ്തശതി ചണ്ഡീം കൃത്വാതു കവചം പുരാ
യാവദ് ഭൂമണ്ഡലം ധത്തെ സശൈലവനകാനനം
താവത്തിഷ്ഠതി മേദിന്യാം സന്തതിഃ പുത്രപൗത്രികീ
ദേഹാന്തേ പരമം സ്ഥാനം യത്‌സുരൈരപി ദുർലഭം
പ്രാപ്നോതി പുരുഷോ നിത്യം മഹാമായാ പ്രസാദത:
ലഭതേ പരമം രൂപം ശിവേന സഹ മോദതേ
ഓം
No comments:
Post a Comment