സുജീവിതം കൗൺസിലിംഗിലൂടെ
കൗൺസിലിംഗ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് വളരെ ലളിതമായി 13 സ്റ്റെപിൽ കൗൺസിലിംഗ് എന്ന കലയെ വിശദീകരിച്ചിരിക്കുന്നു മലയാളം വായിക്കാൻ അറിയുന്ന ഏതൊരാൾക്കും വളരെ പ്രാഗത്ഭ്യമുള്ള ഒരു കൗൺസിലർ ആവാൻ തക്കവണ്ണം വളരെ കൃത്യമായും ഉദാഹരണ സഹിതവും ആണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത് വളരെ പ്രധാനപ്പെട്ട വിവിധ തരത്തിലുള്ള പതിനഞ്ചോളം കേസുകളും ഉൾപ്പെടുത്തിയിരിക്കുന്നു അതേപോലെതന്നെ കൗൺസിലിംഗ് ധാർമികതയും കൗൺസിലിംഗ് സ്കില്ലുകളും വളരെ വിശദമായിതന്നെ ഉൾപ്പെടുത്തിയിരിക്കുന്നു കൗൺസിലിംഗ് പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത് ഒരു ഉത്തമ ഗുരുനാഥൻ ആകുമെന്നതിൽ സംശയമില്ല അതേപോലെതന്നെ കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഒരു സുഹൃത്തായിരിക്കും
വില ₹150
സുജീവിതം കൗൺസിലിംഗിലൂടെ ,ധന്യമാക്കാം ജീവിതം എന്നീ പുസ്തകങ്ങൾ പ്രകാശനം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ തന്നെ രണ്ടാം പതിപ്പ് ഇറക്കേണ്ടി വന്നിരിക്കുന്നു.പ്രശസ്തമായ പല കോളേജുകളിലും MSW കോഴ്സുകളിൽ റെഫറൻസ് പുസ്തകമായി തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ട് .
"ധന്യമാക്കാം ജീവിതം"
എങ്ങനെ വളരെ സന്തോഷകരമായി ജീവിക്കാം എന്ന് പഠിപ്പിക്കുന്ന ഗ്രന്ഥം.
എന്നിയെഗ്രാം സാമാന്യ പരിചയം
വൈകാരിക സാക്ഷരത
ധ്യാനം
ദിശാ നമസ്ക്കാരം
അഫർമേഷൻ
സന്തുഷ്ട കുടുംബ ജീവിതം
ആശയ വിനിമയം
തുടങ്ങിയ വിഷയങ്ങൾ രസകരമായി ചർച്ച ചെയ്യുന്നു.
കുടുംബജീവതം ധന്യമാക്കാൻ സഹായിക്കുന്ന ഒരു വഴി കാട്ടി
വിവാഹിതരാവാൻ പോവുന്നവർക്ക് ഒരു സുഹൃത്ത്
സമൂഹത്തിൽ നല്ല രീതിയിൽ ഇടപെടാൻ സഹായിക്കുന്ന
ഒരു ഗുരുനാഥൻ എന്നിങ്ങന്നെ
പലതായി വിശേഷിപ്പിക്കാം
ധന്യമാക്കാം ജീവിതം വില ₹80
മക്കളോടെങ്ങനെ
ഉത്തമ രക്ഷാകർതൃത്വം
മഹത്തായ ഒരു കലയാണ്
ശരിയായ രീതിയിൽ മനസ്സിലാക്കുക യാണെങ്കിൽ
നല്ല പ്രജകളെ നമുക്ക് സമാജത്തിന് സമ്മാനിക്കാൻ കഴിയും.ശരിയായ രീതിയിൽ എങ്ങനെയാണ് ആണ് പാരൻറിംങ്ങ് ചെയ്യുക എന്ന്
സ്വന്തം അനുഭവങ്ങളിലൂടെ പങ്കു വയ്ക്കുകയാണ് ഏറെ കാലത്തെ കൗൺസിലിംഗ് പരിചയമുള്ള
ഡോ. ശ്രീനാഥ് കാരയാട്ട്
വില. ₹90
ഷോഡശ സംസ്ക്കാരങ്ങൾ
സനാതന സംസ്കാരത്തെ ഉൾക്കൊണ്ട് ജീവിക്കുന്ന ഏതൊരു വ്യക്തിയും നിർബന്ധമായും പഠിച്ചിരിക്കേണ്ട വിഷയമാണ് ഷോഡശ സംസ്കാരങ്ങൾ
ഗർഭാധാനം മുതൽ അന്ത്യേഷ്ടി വരെയുള്ള ഉള്ള പതിനാറ് സംസ്കാരങ്ങളെ അതിന്റെ സമഗ്രതയിൽ പ്രതിപാദിക്കുകയാണ് ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട് ഇവിടെ
ചെയ്യുന്നത്
ഷോഡശ സംസ്ക്കാരങ്ങൾ
വില ₹80
സുപ്രജാ
സൽ സന്താനങ്ങളും സമ്പൽസമൃദ്ധിയും ഏതൊരു വ്യക്തിയുടെയും സങ്കല്പമാണ്
നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സുപ്രജ കളെ എങ്ങനെ സൃഷ്ടിക്കാം എന്ന് വളരെ വിശദമായി ചർച്ച ചെയ്യുകയാണ് സുപ്രജാ എന്ന പുസ്തകത്തിലൂടെ ഡോ. ശ്രീനാഥ് കാരയാട്ട്
സുപ്രജാ : വില ₹100
ജന്മ വൃക്ഷത്തിന്റെ വേരുകൾ
അറിയാൻ ആയ കാലംമുതൽ ഏതൊരു വ്യക്തിയും ചിന്തിക്കുന്ന ഒരു കാര്യമാണ്
"ഞാൻ എങ്ങനെ ഇങ്ങനെയായി " എന്നത് ഒരു വ്യക്തി ജനിക്കുന്നത് എന്തിൻറെ അടിസ്ഥാനത്തിലാണ് എന്ന് വളരെ ആഴത്തിൽ ചിന്തിക്കുകയാണ്
ഈ പുസ്തകത്തിലൂടെ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചെയ്യുന്നത്
വില ₹50
ഇംഗ്ലീഷ് പതിപ്പ്
108 Tips To Get Great progeny
₹40
തന്ത്ര രഹസ്യം
മനുഷ്യനോളം തന്നെ പഴക്കമുള്ള ശാസ്ത്രമാണ് തന്ത്രശാസ്ത്രം
ഇന്നു നാം കാണുന്ന എല്ലാ ശാസ്ത്രങ്ങളും ഉരുത്തിരിഞ്ഞുവന്നത് തന്ത്രശാസ്ത്രത്തിൽ നിന്നുതന്നെ ആ തന്ത്രശാസ്ത്രത്തിലെ നിഗൂഢ മാർഗ്ഗങ്ങളെ പരിചയപ്പെടുത്തുന്ന ഒരു അപൂർവ്വ ഗ്രന്ഥമാണ്
തന്ത്ര രഹസ്യം
വില : ₹80
കോപ്പികൾക്ക്
താഴെ കാണുന്ന സംവിധാനങ്ങൾ ഉപയോഗിക്കാം
ലിങ്ക്
https://bdps.co.in/shop/
ഫോൺ നമ്പർ
9400740888
വാട്സ് അപ് നമ്പർ
9400740888
Address
Dr Sreenath Karayatt academy
S9, kairali complex
Thondayadu
Chevayur post
Kozhikode-17
673017
Gurunatha 🙏,wish to read these books
ReplyDeleteI would like to have the copies of above books.
ReplyDeleteI need all the books.
ReplyDeleteSir i need allall the books pls
ReplyDeleteSir i need allall the books pls
ReplyDeleteകോപ്പികൾ കിട്ടാനുള്ള വഴികൾ കൂടി അറിയിച്ചാൽ നന്നായിരുന്നു
ReplyDeleteകൊറിയർ ചെയ്ത് അയച്ചു തരാമോ...🙏
ReplyDeleteഭാരത സംസ്കാരത്തിനോടൊപ്പമുള്ള ജീവതം യാഥാർത്ഥ്യമാക്കുവാനും പ0നത്തിന് വേണ്ടിയും മേൽപ്പറഞ്ഞ എല്ലാ പുസ്തകങ്ങളും ലഭിയ്ക്കു
ReplyDeleteവാൻ ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവയിൽ നിന്നും ലഭ്യമാക്കുമോ.
എല്ലബുക്കുകളും കൊറിയർ ചെയ്യാൻ പറ്റുമോ? 9868564368
ReplyDeleteഎല്ലാ പുസ്തകങ്ങൾ കിട്ടാൻ എന്താണ് ചെയ്യണ്ടത്.
ReplyDeleteBook venam entha cheyyendathu
ReplyDelete