🔥🔯 *തന്ത്ര* 🔯 🔥
🌞 ത്രിദിന ശില്പശാല 🌞
🙏 സാദര പ്രണാമം
_പരിപൂർണ്ണമായ ശാരീരികവും മാനസികവുമായ ആനന്ദം അനുഭവിക്കാൻ ഒരു ശാസ്ത്രമോ?_
ഈ നാടിന്റെ പേര് ഭാരതം എന്നാണ് ഭാരതം എന്ന വാക്കിന്റെ അർത്ഥം ഭാസിൽ രതിയുള്ള ഭൂമി എന്നാണ്. ഭാസം എന്നാൽ പ്രകാശം എന്നാണർത്ഥം.
എന്തിന്റെ പ്രകാശം?
_അറിവിന്റെ പ്രകാശം._
_എന്താണറിവ് ?_
🔅സ്കൂളിൽ പഠിച്ച അറിവ് ?
🔅പുസ്തകത്തിലൂടെ ലഭ്യമായ അറിവ് ?
🔅ആരെങ്കിലും പറഞ്ഞു തന്ന അറിവ് ?
_ഈ അറിവ് ഒന്നും പൂർണമല്ല!_
കാരണം, ഇവ നിങ്ങളെ ജീവിത പ്രശ്നങ്ങളെ നേരിടാനോ സന്തോഷകരമായ ജീവിതം നയിക്കാനോ സഹായിക്കുന്നുണ്ടോ?
പൂർണ്ണമായ അറിവ് ഉള്ളിൽ തെളിഞ്ഞു വരുന്ന അറിവാണ്.
_നമ്മിൽ എത്രപേർക്ക് ഉള്ളിൽ തെളിഞ്ഞു വരുന്ന അറിവ് ഉണ്ടാകാറുണ്ട് ?_
അറിവ് ഉള്ളിൽ തെളിഞ്ഞു വരണമെങ്കിൽ അവനവൻ ആരാണെന്നുള്ള അറിവ് ആദ്യം ഉണ്ടാവണം.
*അവനവൻ ആരെന്ന് കണ്ടെത്താൻ ഉള്ള ശാസ്ത്രമാണ് തന്ത്ര!*
എല്ലാവരിലേക്കും വാതിൽ തുറക്കുന്ന മഹത്തായ ജീവന കലയാണത്.
ധ്യാനവും, യോഗയും, ആയുർവേദവും, ദർശനങ്ങളും എന്ന് വേണ്ട ഇന്ന് ലോകത്തിന് ഭാരതത്തിന്റെ പേരിൽ അഭിമാനിക്കാവുന്ന എന്തെല്ലാം കാര്യങ്ങൾ ലഭിച്ചിട്ടുണ്ട് അതെല്ലാം തന്ത്രയുടെ സംഭാവനയാണ്.
ഭാരതത്തിൽ ഉണ്ടായ ഈ മഹത്തായ ആത്മീയ -ഭൗതിക വിദ്യ പഠിക്കാൻ നിങ്ങൾക്കും അവസരം.
_ഒരേസമയം ആത്മീയമായും ഭൗതികമായും ജീവിതത്തിൽ ഉയരാൻ പഠിപ്പിക്കുന്ന ഒരേയൊരു ശാസ്ത്രം ആണിത്._
വിദേശങ്ങളിൽ ഏറ്റവും കൂടുതൽ പേർ പഠിപ്പിക്കുകയും. ജീവിത വിജയം നേടുകയും ചെയുന്ന ശാസ്ത്രമാണിത്. ലക്ഷക്കണക്കിന് ബഹുരാഷ്ട്ര കമ്പനികളും, സ്ക്കൂളുകളും, സർവ്വകലാശാലകളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മഹത്തായ ശാസ്ത്രം.
*നമ്മുക്കും വേണ്ടെ ജീവിത വിജയം?*
ഈ ഭൂമിയിൽ ജനിച്ചു ഈ മഹത്തായ ശാസ്ത്രം മനസ്സിലാക്കി ആനന്ദകരവും, സുഖകരവും, സന്തോഷകരവുമായ, ഒരു മഹത്തായ, ധന്യമായ ജീവിതം നയിക്കാൻ *തന്ത്ര* നിങ്ങളെ പ്രാപ്തരാക്കുന്നു.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഈ ശിബിരത്തിൽ *തന്ത്രശാസ്ത്രം* എന്താണ് എന്ന് പൂർണ്ണമായും നിങ്ങൾക്ക് മനസ്സിലാക്കുവാനുള്ള അവസരം ലഭിക്കുന്നു.
സന്ധികളിൽ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആ അനന്ത ശക്തിയെ ഉണർത്താൻ പര്യാപ്തമാക്കുന്ന *_വിജ്ഞാന ഭൈരവ_* തന്ത്രത്തിലെ ധ്യാന മുറകൾ പരിശീലിക്കാം.
ഒരു ഗുരുകുല നിഷ്ഠയോടെയുള്ള മൂന്നുദിവസത്തെ ശിബിരം നിങ്ങളെ പുതിയൊരു മനുഷ്യനായി മാറ്റി തീർക്കും.
ഭൂമിയിൽ പിറന്ന എല്ലാവർക്കും ലഭിക്കുന്ന ഒരു അവസരം അല്ല ഇത്.
നിങ്ങൾ പര്യാപ്തനാണ് എങ്കിൽ ഈ അവസരം നിങ്ങളുടേതാണ്.
*തന്ത്ര* എല്ലാ ജാതി- മത- ലിംഗ- വർണ- വർഗ വ്യത്യാസങ്ങളെയും കവച്ചുവയ്ക്കുന്ന ശാസ്ത്രമാണ്. അതുകൊണ്ട് ഏത് മതത്തിൽ പെട്ടവർക്കും ഏതു ജാതിയിൽ പെട്ടവർക്കും ഏതു ലിംഗത്തിൽ പെട്ടവർക്കും ഇതിൽ പ്രവേശനമുണ്ട്.
✳ *കോഴ്സ് സിലബസ്സ്.* ✳
1⃣ *ദിവസം*
👉 *തന്ത്ര ശാസ്ത്രം ഒരാമുഖം*
എന്താണ് തന്ത്ര വിദ്യ എന്നും. എങ്ങനെയാണത് ഉണ്ടായി വന്നതെന്നും പഠിക്കാം.
👉 *തന്ത്ര ശാസ്ത്രമാണോ?*
തന്ത്ര ശാസ്ത്രമാകുന്നതെങ്ങനെ എന്നു പഠിക്കാം.
👉 *ജീവനെ കുറിച്ചുള്ള അറിവ് തന്ത്രയിൽ?*
എന്താണ് ജീവൻ? എന്താണതിന്റെ പ്രത്യേകത ? എങ്ങനെയാണ് അത് പ്രവർത്തിക്കുന്നത്? അസുഖങ്ങൾ എന്നാൽ എന്താണ്? അസുഖങ്ങൾ ഇല്ലാതെ എങ്ങനെ ജീവിക്കാം എന്നു പഠിക്കാം.
⚜ *ധ്യാനങ്ങൾ* ⚜
🔅 _മഹാ ശ്വസനക്രിയ_
🔅 _വിപാസ്സന_
🔅 _ശക്തി ക്രിയ_
2⃣ *ദിവസം*
👉 *തന്ത്ര ശാസ്ത്രത്തിന്റെ തിരിവുകൾ.*
തന്ത്ര ശാസ്ത്രത്തിലെ എല്ലാ പിരിവുകളെയും തിരിവുകളെയും കുറിച്ച് പഠിക്കാം.
👉 *തന്ത്ര വിദ്യ ജീവിത വിജയത്തിന്.*
തന്ത്ര വിദ്യ എങ്ങനെയാണ് ജീവിത വിജയത്തിന് ഉപകാരപ്പെടുത്തുക എന്ന് മനസ്സിലാക്കാം.
👉 *താന്ത്രിക റെയ്ക്കി- ശക്തിപാതം*
തന്ത്രയുടെ ഔഷധ രഹിത ചികിത്സാ രീതി സ്വായത്തമാക്കാനുള്ള അറിവ്.
⚜ *ധ്യാനങ്ങൾ* ⚜
🔅 മൂന്നാം കണ്ണിന്റെ ധ്യാനം
🔅 മനാതീത ധ്യാനം
🔅 സ്വരൂപദർശനം
3⃣ *ദിവസം*
👉 *സാക്ഷിയാവുക*
ജീവിത പ്രതിസന്ധികളെ കൃത്യമായി മനസ്സിലാക്കാനും അത് നേരിടാനുള്ള മാനസിക ആരോഗ്യവും നേടാൻ പ്രാപ്തരാക്കുന്നു.
👉 *ബോധോധയത്തിലേക്ക്*
കൃത്യമായ ധ്യാന പദ്ധതിയിലൂടെ കളങ്കമില്ലാത്ത ബോധം ഉയർത്തി കൊണ്ടുവരാൻ പഠിക്കാം.
👉 *ദീക്ഷാ*
ശിബിരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും ദീക്ഷയും നൽകുന്നു.
🔻🔻🔻🔻🔻🔻🔻🔻🔻
*ശിബിരം നയിക്കുന്നത്*
*ഡോ. ശ്രീനാഥ് കാരയാട്ട്* (M Phil, PhD)
Chairman - *NCPRT*
(National Centre for Parenting Research and Training)
*ആർ. രാമാനന്ദ്* Mphil (Doctoral Research Scholar)
Jawaharlal Nehru University (JNU)
New Delhi
🔻🔻🔻🔻🔻🔻🔻🔻🔻
💡☀പുതിയ അറിവുകളോടെ ജീവിതത്തെ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകൾക്കും *തന്ത്ര* ത്രിദിന ശിബിരത്തിലേക്ക് സ്വാഗതം
No comments:
Post a Comment