നിങ്ങൾ ജീവിതത്തിൽ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നുണ്ടോ ?
നിങ്ങളുടെ കുടുംബത്തിൽ ഏറ്റവും സമാധാനപരമായ അന്തരീക്ഷം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ഈ സമൂഹത്തിൽ മുഴുവനും സന്തോഷവും സമാധാനവും നിലനിൽക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
തീർച്ചയായും നിങ്ങൾ ഇമോഷണൽ ലിറ്ററസി അല്ലെങ്കിൽ വൈകാരിക സാക്ഷരത എന്തെന്ന് മനസ്സിലാക്കണം
ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഏതെങ്കിലുമൊരു വ്യക്തിയുടെ വൈകാരിക നിരക്ഷരതയാണ്
ആ വ്യക്തി നിങ്ങളാണോ ?
കൂടുതൽ കേൾക്കുക
https://youtu.be/FN0Lxqv_9bg
No comments:
Post a Comment