ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം എന്നൊരു പഴഞ്ചൊല്ലാണ് ഇന്നത്തെ ചർച്ച വിഷയം ശീലങ്ങൾ രണ്ടുതരത്തിലുണ്ട് നല്ലതും ചീത്തയും നല്ല ശീലങ്ങളെ ഉപേക്ഷിക്കുകയും വേണം ദാരിദ്ര്യവും തോൽവിയും എല്ലാം ശീലങ്ങൾ തന്നെയാണ് പിറക്കുമ്പോഴും ഓരോ പുതുവർഷം പിറക്കുമ്പോഴും നമ്മൾ ചില തീരുമാനങ്ങൾ എടുക്കാറുണ്ട് ഒന്നോ രണ്ടോ ദിവസം മാത്രം പാലിക്കുകയും പിന്നീട് പണ്ടത്തെ ചങ്കരൻ തെങ്ങിൽ തന്നെ എന്ന രീതിയിലേക്ക് ആവുകയും ചെയ്യാറുണ്ട് നമ്മുടെ ട്രെയിനിങ് ക്യാമ്പുകളിൽ പങ്കെടുക്കുന്നവർ സ്ഥിരമായി പറയുന്ന ഒരു പരാതിയാണ് ഈ പഠിച്ച കാര്യങ്ങളൊക്കെ ഒരാഴ്ച രണ്ടാഴ്ച മാത്രമേ പാലിക്കാൻ സാധിക്കുന്നതും പിന്നീട് അവസ്ഥ തന്നെ പോവുകയാണ് എന്താണ് കാരണം എന്താണ് പോയെ പോംവഴി പുതിയ ശീലങ്ങൾ ഉണ്ടാക്കാനും ജീവിതത്തിൻറെ ഭാഗമാവാനും എന്താണ് ചെയ്യേണ്ടത് ഇവിടെ വിശദമായി ചർച്ച ചെയ്യുന്നു
No comments:
Post a Comment