Tuesday, January 7, 2020

ചിലപ്പോഴൊക്കെ നോ എന്ന് പറയാൻ പഠിക്കുക

ചിലപ്പോഴൊക്കെ നോ എന്ന് പറയാൻ പഠിക്കുക

ജീവിതത്തിൽ ആവശ്യമുള്ള വസ്തുക്കളെ സ്വീകരിക്കുക എന്നുള്ളത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് ആവശ്യമില്ലാത്ത നിരാകരിക്കുക എന്നുള്ളതും നിങ്ങളുടെ ജീവിതത്തിലെ സമയം സമയത്ത് അത് വളരെ കൃത്യതയോടെ കൂടി ഉപയോഗിക്കുമ്പോഴാണ് ജീവിതത്തിൽ വിജയം ഉണ്ടാകുന്നത് അത് അനാവശ്യമായ ഹായ് അപ്രധാനമായ പലകാര്യങ്ങളിലും മുഴുവൻ അതുകൊണ്ടാണ് നമുക്ക് വിജയത്തിലേക്ക് എത്താനുള്ള സമയം വളരെ വൈകുന്നത് അനാവശ്യമായ നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാനുള്ള ശക്തമായ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് വിജയത്തിലേക്ക് എത്താനുള്ള ഉള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വഴി ജീവിതത്തിൽ നിങ്ങൾ എന്തെങ്കിലും ഒന്ന് പഠിക്കേണ്ടത് ഉണ്ടെങ്കിൽ അത് അനാവശ്യമായ കാര്യങ്ങളോട് നോ എന്ന് പറയാനാണ് when you want to say no don't say yes

No comments:

Post a Comment