Tuesday, January 7, 2020

ഹിപ്നോസിസ്

അലാവുദ്ദീൻ എന്ത് ചോദിച്ചാലും സാധിച്ചുകൊടുക്കുന്ന അത്ഭുതവിളക്ക് നെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് അത്തരത്തിലൊരു അത്ഭുതവിളക്ക് നമ്മൾ ലഭിച്ചാൽ ലഭിച്ചെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചിട്ടുണ്ട് ഉണ്ട് എന്നാൽ തീർച്ചയായും അത്തരം ഒരു സാഹചര്യം ഇപ്പോൾ സമാഗതമായിരിക്കുന്നു നമ്മൾ ഓരോരുത്തരും അലാവുദ്ദീൻ ആണ് ആണ് അത്ഭുത വിളക്ക് എന്ന് പറയുന്നത് അത് നമ്മുടെ ഏത് കാമനകളെ സാധിച്ചു തരാൻ ശേഷിയുള്ള നമ്മുടെ ഉപബോധമനസ്സിനെ കുറിച്ചാണ് അലാവുദ്ദീൻ ഒരു പ്രത്യേക രീതിയിൽ അത്ഭുതവിളക്ക് കാര്യങ്ങൾ ചോദിക്കുമ്പോഴാണ് അത്ഭുതവിളക്ക് അത് സാധിച്ചു കൊടുക്കുന്നത് അതുപോലെതന്നെ നമ്മുടെ ഉപബോധമനസ്സിനെ ചില പ്രത്യേക രീതിയിൽ ആണെങ്കിൽ നമ്മളെയും ഏത് ആഗ്രഹങ്ങളും ഉപബോധമനസ്സ് സാധിച്ചു തരുന്നതാണ് നമ്മുടെ ജീവിതത്തിലെ എല്ലാ പ്രവൃത്തിയെയും നിയന്ത്രിക്കുന്നത് സ്വാധീനിക്കുന്നത് നമ്മുടെ ഉപബോധമനസ്സ് രോഗിയാക്കും ആരോഗ്യവാൻ എല്ലാം പ്രവർത്തികൾ മാത്രം ഉപബോധമനസ്സിനെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആരാണോ പഠിക്കുന്നത് അത് അയാൾക്ക് ഈ ലോകത്തെ തന്നെ എന്നെ തനിക്ക് അനുകൂലമാക്കി മാറ്റാൻ സാധിക്കും നമ്മുടെ ഉപബോധമനസ്സിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ കുറച്ചു കടക്കുന്ന ഇന്ന് സ്ക്രിപ്റ്റുകൾ ഉം സങ്കൽപ്പങ്ങളാണ് ആണ് നമ്മുടെ നിയന്ത്രിക്കുന്നത് അത് പക്ഷേ നമ്മൾ തീരുമാനമെടുക്കുന്നത് നമ്മുടെ ബോധമനസ്സിൽ ആണ് താരം അതുകൊണ്ട് തന്നെയാണ് നമ്മൾ എന്തൊക്കെ സങ്കല്പങ്ങൾ എടുത്താൽ എന്തൊക്കെ ആഗ്രഹങ്ങൾ എന്തൊക്കെ തീരുമാനങ്ങൾ എടുത്താലും അത് നമുക്ക് നടപ്പിലാക്കാൻ സാധിക്കാത്തത് ഇക്കാലത്തിനിടയിൽ നൂറുകണക്കിന് ട്രെയിനിംഗ് പ്രോഗ്രാമുകൾ നമ്മൾ പങ്കെടുത്തിട്ടുണ്ട് എന്ന് ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെടുകയാണുണ്ടായത് കാരണം ആ തീരുമാനത്തെ നമ്മൾ പരാജയപ്പെട്ടതാണ് എങ്ങനെയാണ് മാറ്റിയെടുക്കേണ്ടത് ഉപബോധമനസ്സിനെ പ്രവർത്തനങ്ങൾ നമുക്ക് എങ്ങനെ ഇടപെടാം കുറിച്ചുള്ള പഠനം ആണ് ഹിപ്നോസിസ് ബോധമണ്ഡലത്തിൽ ഉടൻതന്നെ ഉപബോധ മണ്ഡലത്തിലേക്ക് പോയി ബോധമണ്ഡലത്തെ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി മാറ്റേണ്ടത് മാറ്റി പുതിയ തിരുത്തലുകൾ വരുത്തി നിങ്ങളുടെ ഇന്നർ എഞ്ചിനീയറിംഗ് നിങ്ങളുടെ തലച്ചോറിൽ സെറ്റിംഗ്സ് എൻജിനീയറിങ് മാറ്റുന്ന ക്ലാസ്സ് ആണ് ഹിപ്നോ തെറാപ്പി നമ്മുടെ പല രോഗങ്ങളുടെയും കാരണം പല രോഗങ്ങളും സൃഷ്ടിക്കുന്നത് മനസ്സ് ആണത്രേ അങ്ങനെയെങ്കിൽ മനസ്സിലൂടെ മാത്രമേ നമുക്ക് അത് മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ അതിനെ കുറിച്ചുള്ള പഠനമാണ്

No comments:

Post a Comment