Tuesday, January 7, 2020

SWOT ANALYSIS

ജീവിതത്തിൽ വിജയിക്കുന്നവർക്ക് എല്ലാം തന്നെ ഒരു മനശാസ്ത്രം ഉണ്ട് അവർ അവരുടെ കഴിവിനെ തിരിച്ചറിയുകയും
അവസരങ്ങളെ കണ്ടെത്തുകയും കൃത്യമായി ഉപയോഗിക്കുകയും ചെയ്തവരാണ് 
 ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ പഠിച്ചവരാണ്

 നിങ്ങൾക്കും വിജയിക്കാം ഈ ഒരു രീതിയിൽ ആദ്യം നിങ്ങളുടെ കഴിവിനെ കുറിച്ച് അറിയുക അതോടൊപ്പം തന്നെ നിങ്ങളുടെ കുറവുകളെ കുറിച്ചും നിങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ' 

അങ്ങനെ നിങ്ങളുടെ എല്ലാ വെല്ലുവിളികളെയും കുറവുകളെയും പരിഹരിച്ച് കഴിവുകൾ വർദ്ധിപ്പിച്ച് വിജയിച്ചവരുടെ പട്ടികയിൽ ഇടം നേടാൻ 
SWOCH (SWOT) Analysis പഠിക്കൂ
പരിശീലിക്കൂ

1 comment:

  1. മനുഷ്യൻ സ്വന്തം കുറവ് നോക്കാൻ തയാറാവുന്നില്ല. തന്റെ നല്ലതിനെ മാത്രം നോക്കുന്നു. എന്നാൽ, സ്വന്തം കുറവുകൾ കണ്ടു പിടിച്ചു അതു ശരി ആക്കി എടുക്കാനും മുന്നോട്ട് ഉള്ള ജീവിതത്തിൽ എന്തൊക്കെ ആവണം എന്ന് ഉള്ളതനെ SWOT analysis സഹായിക്കുന്നു.വെല്ലുവിളി ഏറ്റെടുത്തു കുറവുകൾ പരിഹരിച്ചു മുന്നോട്ട് പോയവർ മാത്രമേ ജീവിത വിജയം നേടിയത്.
    സാർ നല്ലൊരു അറിവ് ആണ് നൽകിയത്. പ്രത്യേകിച്ച് യുവ തല മുറയ്ക്കു.

    ReplyDelete