നിങ്ങൾക്ക് വളരെ പെട്ടെന്ന് ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള 3 വഴികൾ
1. നിങ്ങളുടെ ലക്ഷ്യങ്ങൾ ഒരു പേപ്പറിൽ എഴുതി കിടക്കയിൽ ബഡ്ഷീററിനു താഴെയായി വെക്കുക എന്നുള്ളതാണ് കിടക്കയുടെ അടിയിലോതലയിണയുടെ അടിയിലോ അല്ല വെക്കേണ്ടത് ബഡ്അ ഷീറ്റിന്റെ അടിയിലാണ് കാരണം നമ്മൾ ഉറങ്ങുന്ന സമയത്താണ് നമ്മുടെ ഉപബോധമനസ്സ് നന്നായി പ്രവർത്തിക്കുന്നത് നമ്മൾ കിടക്കയിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് കിടക്കുന്ന സമയത്ത് കടലാസ് ശരീരത്തിൽ തട്ടുകയും ആ സമയത്ത് ലക്ഷ്യങ്ങളെക്കുറിച്ച് ഓർമ്മയുണ്ടാകുകയും ഓർമ്മകൾ കൃത്യമായി രജിസ്റ്റർ ചെയ്യപ്പെടുകയും വളരെ പെട്ടെന്ന് ലക്ഷ്യത്തിൽ എത്തുകയും ചെയ്യും
2.രണ്ടാമത്തെ വഴി നമ്മുടെ ലക്ഷ്യങ്ങൾ എപ്പോഴും എഴുന്നേൽക്കുമ്പോഴും ഉറങ്ങുമ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാവാൻ വേണ്ടി നോക്കിയാൽ കാണുന്ന സ്ഥലത്ത് വലിയ പേപ്പറിൽ എഴുതി ഒട്ടിച്ചു വയ്ക്കുക എന്നതാണ് വലിയ അക്ഷരത്തിൽ എഴുതി വയ്ക്കാവുന്നതാണ്
ഏറ്റവും നല്ലത് ചിത്രങ്ങളായ ഇമേജുകള് വെക്കുന്നതാണ് നല്ലത് വീടിൻറെ ചിത്രം കുട്ടികളുടെ ചിത്രം തുടങ്ങി നിങ്ങളുടെ ലക്ഷ്യം അനുസരിച്ച് ചിത്രങ്ങൾ വയ്ക്കാവുന്നതാണ് വളരെ പെട്ടെന്ന് ലക്ഷ്യത്തിൽ എത്തുകയും ചെയ്യും
3.മൂന്നാമത്തെ രീതി മനസ്സിൽ കാണുക ദിവസവും കുറച്ചുസമയം സ്വസ്ഥമായിരുന്നു കണ്ണുകൾ അടച്ചു വച്ച് നിങ്ങൾക്ക് വേണ്ട വസ്തുക്കൾ ലഭിച്ചു കഴിഞ്ഞതായി ഭാവിച്ച് അതിന് നന്ദി പറയുക എന്നതാണ് ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു വീട് ആണ് ലക്ഷ്യം എങ്കിൽ ആ വീട്ടിൽ നിങ്ങൾ ഇരിക്കുന്നതും വളരെ ഡീറ്റെയിൽ ആയി മനസ്സിൽ കാണുക നിങ്ങൾക്ക് പോലീസ് ഓഫീസറായി ജോലി ആണെങ്കിൽ നിങ്ങൾ പോലീസ് യൂണിഫോം ഇരിക്കുന്നതും പോലീസുകാർ നിങ്ങൾക്ക് ചുറ്റും ജോലി ചെയ്യുന്നതും എല്ലാം മനസ്സിൽ കാണുക വളരെ പെട്ടെന്ന് നിങ്ങൾക്ക് ലക്ഷ്യത്തിലെത്തിച്ചേരുവാൻ സാധിക്കുന്നതാണ്
No comments:
Post a Comment